Grow X – Mindset Reprogramming & Optimization Workshop
₹1,000.00
ജീവിതത്തിലെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ നേടിയെടുക്കാനായി ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പണം…
✨ എത്രയധികം പണമുണ്ടാക്കാൻ കഴിയുന്നോ അത്രയധികം ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ നമുക്ക് നേടിയെടുക്കാൻ കഴിയും.
❓ എന്നാൽ ജീവിതത്തിൽ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന അളവിൽ പണം നേടാൻ കഴിയുന്നില്ല എന്ന് നമുക്കറിയാം…
എന്തുകൊണ്ടാണത് ❓
👉 ഇനി പറയുന്നത് സത്യസന്ധമായി, ആത്മാർത്ഥമായി, തുറന്ന മനസ്സോടുകൂടി ചിന്തിച്ചു നോക്കൂ…
📌 പണം എന്ന വസ്തു ലോകത്തിൽ എല്ലാവർക്കും ഒരുപോലെ അവൈലബിൾ ആയ റീസോഴ്‌സ് ആണ്…
ശരിയല്ലേ…..
സമ്പന്നരായവരെല്ലാം അവർ സമ്പത്ത് നേടാൻ തിരഞ്ഞെടുത്ത മാർഗ്ഗം നമ്മുടെ മുന്നിലും ഉണ്ട്…
ഒന്ന് ആത്മാർഥമായി ചിന്തിച്ചു നോക്കൂ…
ഒരേ അവസരം ലഭിച്ചിട്ടും, ഒരേ സാധ്യതകൾ ഉണ്ടായിരുന്നിട്ടും എല്ലാവർക്കും ഒരുപോലെ പണമുണ്ടാക്കാൻ കഴിയുന്നില്ല എന്നുള്ളത് യഥാർഥ്യമാണ്… എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?…
നമുക്ക് നോക്കാം…
👉 ജീവിതത്തിൽ വലിയ അളവിൽ പണമുണ്ടാക്കിയവരും, അതിന് കഴിയാത്തവരും തമ്മിലുള്ള പ്രധാന വ്യത്യാസം മൈൻഡ്സെറ്റും, ചിന്തരീതികളും, കാഴ്ചപ്പാടുകളും, പ്രവർത്തന രീതികളും മാത്രമാണ്.
📌 അതായത്, മണി മൈൻഡ്സെറ്റും, മണി മേക്കിങ്ങ് സ്കിലും ആണ് പണമുണ്ടാകുന്നതിന്റെ അടിസ്ഥാനം…
ഇത് രണ്ടും ആർജ്ജിച്ചെടുക്കുന്ന ഒരാൾക്ക് ജീവിതത്തിലെ ഏത് സാഹചര്യത്തിലും പണമുണ്ടാക്കാൻ കഴിയും…
മണി മൈൻഡ്സെറ്റും, മണി മേക്കിങ്ങ് സ്കിലും മനസ്സ് വെച്ചാൽ ഏതൊരാൾക്കും ആർജ്ജിച്ചെടുക്കാവുന്നതേയുള്ളൂ…
🔥 പ്രോസ്‌പെരിറ്റി കോച്ച് സന്തോഷ് മാധവൻ നയിക്കുന്ന ‘Wealth Wisdom’ – എന്ന One Day Workshop പണവും സമ്പത്തുമായി ബന്ധപ്പെട്ട, ഇതുവരെയുള്ള നിങ്ങളുടെ ചിന്താരീതികളും കാഴ്ചപ്പാടുകളും അറിവുകളുമെല്ലാം മാറ്റിമറിച്ചുകൊണ്ട്, പുതിയ ഒരു വെൽത്ത് വിസ്ഡം നിങ്ങൾക്ക് നൽകുന്നു.
👉 ജനിച്ച നാൾ മുതൽ ഈ നിമിഷം വരെയുള്ള സമയം കൊണ്ട് നിങ്ങളിൽ രൂപപ്പെട്ട നിങ്ങളുടെ മണി മൈൻഡ്സെറ്റിന്റെ പരിമിതികളും അപകടങ്ങളും മനസ്സിലാക്കി, ആ മണി മൈൻഡ്സെറ്റിനെ റീ പ്രോഗ്രാം ചെയ്തെടുത്തുകൊണ്ട്, സമ്പന്നതയും സമൃദ്ധിയും നിറഞ്ഞ ഒരു പോസിറ്റീവ് മണി മൈൻഡ്സെറ്റ് ക്രീയേറ്റ് ചെയ്യാൻ ഈ വർക്ക് ഷോപ്പ് നിങ്ങളെ സഹായിക്കുന്നു.
📌 അടുത്ത ക്ലാസ്സ് മെയ് 30 ന് ശനിയാഴ്ച രാവിലെ 10:00 മണി മുതൽ വൈകുന്നേരം 05:30 കൊച്ചിയിൽ നടക്കുന്നു.
📌 ഇപ്പോൾ ഫീസ് – 2990 /- രൂപ മാത്രം.
500 /- രൂപ അഡ്വാൻസ് പേയ്‌മെന്റ് അടച്ചുകൊണ്ട് നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ഉറപ്പാക്കുക.
NB :- ഈ ഫീസ് അടുത്ത ഏതാനും ക്ലാസ്സുകൾക്ക് മാത്രം…
🔥 ഈ വർക്ക് ഷോപ്പിനായി മുടക്കുന്ന പണവും സമയവും നിങ്ങൾക്ക് ഒരിക്കലും നഷ്ടമാകില്ല. ഇത് നിങ്ങൾക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ഒരു വർക്ക് ഷോപ്പ് ആയിരിക്കും… ഉറപ്പ്…
ഓർക്കുക, നിങ്ങളുടെ അവസ്ഥയോ സാഹചര്യങ്ങളോ അല്ല; നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ആണ് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്.
👉 നിങ്ങളുടെ സീറ്റ് ഉറപ്പാക്കാനായി ഇപ്പോൾ തന്നെ ഈ നമ്പറിൽ ബന്ധപ്പെടുക
+91 94974 90909
+91 96056 33033
◾️◾️◾️◾️◾️◾️◾️◾️◾️◾️
Payment Options :-
——————
Google Pay / Phone Pe :-
SANTHOSH MADHAVAN ACADEMY
+91 94974 90909
◾️◾️◾️◾️◾️◾️◾️◾️◾️◾️
Bank Account Details :-
STATE BANK OF INDIA
THIRUVANKULAM BRANCH
IFSC CODE – SBIN0070395
SANTHOSH MADHAVAN ACADEMY
ACCOUNT NO – 44710835935
(CURRENT ACCOUNT)
പേയ്‌മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടോ, റെസിപ്പ്റ്റോ ബാങ്കിൽ നിന്നുള്ള SMS ഓ ഈ നമ്പറിലേക്ക് അയക്കണേ..
◾️◾️◾️◾️◾️◾️◾️◾️◾️◾️
SANTHOSH MADHAVAN ACADEMY
Kochi – 682305
www.santhoshmadhavan.com
santhoshmadhavanacademy@gmail.com
+91 9497490909 / +91 9605633033
◾️◾️◾️◾️◾️◾️◾️◾️◾️◾️
✨ കോച്ച് സന്തോഷ് മാധവനുമായി നേരിട്ട് സംസാരിക്കാൻ +91 96056 56096 എന്ന നമ്പറിൽ ബന്ധപ്പെടുക ✨
