Stock Market Wealth Mastery Course

1,000.00

സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും പഠിക്കാം.

സ്റ്റോക്ക് മാർക്കറ്റിൽ പണം നേടണോ; നഷ്ടപ്പെടുത്തണോ എന്നുള്ളത് നിങ്ങളുടെ മാത്രം തീരുമാനങ്ങളുടെ ഫലമാണ്.

എപ്പോൾ എൻട്രി എടുക്കണമെന്നും, അതിനേക്കാൾ ഉപരി എപ്പോൾ എക്സിറ്റ് ചെയ്യണമെന്നുമുള്ള നിങ്ങളുടെ തീരുമാനങ്ങളുടെ ഫലമാണ് സ്റ്റോക്ക് മാർക്കറ്റിലെ നിങ്ങളുടെ ലാഭനഷ്ടങ്ങൾ…

ലോസ്സ് ലിമിറ്റ് ചെയ്യാൻ / ലോസ്സ് നിയന്ത്രിക്കാൻ നമുക്ക് കഴിയുന്ന അപൂർവ്വം മേഖലകളിലൊന്നാണ് സ്റ്റോക്ക് മാർക്കറ്റ് എന്ന് നിങ്ങൾക്കറിയാമല്ലോ…

നിങ്ങളുടെ അനുവാദമില്ലാതെ; നിങ്ങളുടെ സമ്മതമില്ലാതെ; നിങ്ങളുടെ അക്കൗണ്ടിൽ വലിയ നഷ്ടങ്ങൾ ഒരിക്കലും സംഭവിക്കില്ല….

മനസ്സ് വെച്ചാൽ; വൈദഗ്ദ്യം നേടിയാൽ ഏതൊരാൾക്കും സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും കഴിയും

അറിഞ്ഞ്, പഠിച്ച്, മനസ്സിലാക്കി ചെയ്യുന്നവർക്ക് സ്റ്റോക്ക് മാർക്കറ്റ് ആനന്ദകരമാണ്…. അല്ലാത്തവർക്ക് അത്യന്തം അപകടകരവും…

നമുക്ക് ആവശ്യമായ പണം നൽകാനുള്ള ശേഷി സ്റ്റോക്ക് മാർക്കറ്റിനുണ്ട്. അത് സ്വീകരിക്കാനുള്ള ശേഷി നമ്മൾ ആർജ്ജിച്ചാൽ മാത്രം മതി ഇവിടെ വിജയിക്കാൻ…

മറ്റേത് മേഖലയിലുമെന്നപോലെതന്നെ അറിവും എക്സ്പീരിയൻസും സ്കിലും തന്നെയാണ് സ്റ്റോക്ക് മാർക്കറ്റിലെയും
വിജയഘടകങ്ങൾ…

സന്തോഷ്‌ മാധവൻ നയിക്കുന്ന സ്റ്റോക്ക്‌ മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സ് എന്ന മലയാളത്തിലെ ഏറ്റവും മികച്ച ട്രെയിനിങ്ങ് പ്രോഗ്രാമിലൂടെ; S I P, ഇൻവെസ്റ്റ്മെന്റ്, ട്രെയ്ഡിങ്ങ് എന്നിവയിലൂടെ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും ഇനി നിങ്ങൾക്കും പഠിക്കാം…

ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ, ഏത് സാഹചര്യത്തിലും, ഒരു പ്രൊഫഷൻ ആയോ, എക്സ്ട്രാ ഇൻകത്തിന് വേണ്ടിയോ, സമ്പത്ത് വർദ്ധിപ്പിക്കാൻ വേണ്ടിയോ സ്റ്റോക്ക് മാർക്കറ്റിനെ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്സിലൂടെ നിങ്ങക്ക് വ്യക്തമാകും …

ബേസിക് മുതൽ അഡ്വാൻസ്ഡ് ലെവൽ വരെയും, മാർക്കറ്റിലെ unique ആയ ടെക്നിക്കൽ അനാലിസിസ് മെത്തേഡുകളും, ട്രെയ്ഡിങ്ങ് സൈക്കോളജിയും, മണി മൈൻഡ്സെറ്റ് സെഷൻസും ഉൾപ്പെടുന്നതാണ് ഈ സ്റ്റോക്ക് മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സ്…

ഒരു ദിവസത്തെ ഫുൾഡേ ക്ലാസ്സും, തുടർന്ന് വൈദഗ്ദ്യം നേടുന്നതിനായി ഒരു മാസത്തേക്ക് ഓൺലൈൻ ലൈവ് ഫോളോ അപ്പ്‌ ക്ലാസ്സുകളും ഉൾപ്പെടുന്നതാണ് ഈ കോഴ്സ്.

മാർക്കറ്റ് ദിവസങ്ങളിൽ / തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ വൈകുന്നേരം 07:00 മണിമുതൽ 09:30 വരെയാണ് ഫോളോ അപ്പ്‌ ക്ലാസ്സുകൾ നടക്കുന്നത്. ആ സമയം ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ക്ലാസ്സിന്റെ റെക്കോർഡഡ് വീഡിയോ ലഭിക്കുന്നതാണ്.

കൂടാതെ, പ്രാക്റ്റിക്കൽ എക്സ്പീരിയൻസ് ലഭിക്കുന്നതിനായി ആഴ്ചയിൽ 2 ദിവസം ലൈവ് മാർക്കറ്റ് അനാലിസിസ് സെഷൻസും നടക്കുന്നു. രാവിലെ 09:10 മുതൽ ഉച്ചക്ക് 01:00 മണിവരെയാണ് ലൈവ് മാർക്കറ്റ് അനാലിസിസ് സെഷൻസ് നടക്കുന്നത്.

സ്റ്റോക്ക് മാർക്കറ്റ് ട്രെയിനിങ്ങ് മേഖലയിൽ കേരളത്തിലും ജി സി സി യിലുമായി 160 ൽ അധികം ബാച്ചുകൾ നടത്തിയ അനുഭവ സമ്പത്തുള്ളതും, എല്ലാ മാർക്കറ്റ് ദിവസങ്ങളിലും റെഗുലർ ക്ലാസ്സുകൾ നൽകുന്നതും, സ്റ്റുഡൻസിന് ഏതു സമയത്തും കോൺടാക്ട് ചെയ്യാവുന്നതുമായ അപൂർവ്വം സ്റ്റോക്ക് മാർക്കറ്റ് കോച്ചുമാരിൽ ഒരാളാണ് സന്തോഷ്‌ മാധവൻ

തുടക്കക്കാർക്കും, പ്രൊഫഷണൽ ട്രെയ്ഡേഴ്സിനും, സ്റ്റോക്ക് മാർക്കറ്റിൽ കൂടുതൽ മികച്ച റിസൾട്ട്‌ ആഗ്രഹിക്കുന്നവർക്കും, ശ്രമിച്ച് പിൻവാങ്ങിയവർക്കും ഒരുപോലെ ഫലപ്രദമായ രീതിയിൽ, ലളിതമായ മലയാളത്തിൽ ആണ് ക്ലാസ്സുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഏത് മാർക്കറ്റ് കണ്ടീഷനിലും ഒരു സ്റ്റോക്കിന്റെ / ഇൻഡക്സിന്റെ ട്രെന്റും മൂവ്മെന്റ് പാറ്റേണും മനസിലാക്കി, മിനിമം റിസ്ക്കിൽ മാക്സിമം പ്രോഫിറ്റ് ലഭിക്കുന്നതിനായി എവിടെ എൻട്രി എടുക്കണമെന്നും; അതിനേക്കാൾ ഉപരി എവിടെ എക്സിറ്റ് ചെയ്യണമെന്നും ഈ കോഴ്സിൽ വ്യക്തമായി പഠിപ്പിക്കുന്നു.

കോഴ്സിന്റെ ഒരു മാസ കാലാവധിക്ക് ശേഷവും ലൈഫ് ലോങ്ങ്‌ സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് മാർക്കറ്റിലെ നിങ്ങളുടെ എല്ലാവിധ സംശയങ്ങളും തീർക്കുന്നതിനായി, ലൈവ് മാർക്കറ്റിൽ ഉൾപ്പെടെ ലൈഫ് ലോങ്ങ്‌ ഫോൺകാൾ & വാട്സ്ആപ്പ് സപ്പോർട്ട് ലഭിക്കുന്നു.

ഒരു മാസത്തെ സ്റ്റോക്ക് മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സിന്റെ ആകെ ഫീസ് ഇപ്പോൾ 7,000/- രൂപ മാത്രമേയുള്ളൂ…

1,000 /- രൂപ അഡ്വാൻസ് പേയ്‌മെന്റ് അടച്ചുകൊണ്ട് നിങ്ങളുടെ സീറ്റ്‌ ഇന്നുതന്നെ ഉറപ്പാക്കൂ…

അഡ്വാൻസ് പേയ്‌മെന്റ് അടക്കാനുള്ള സന്തോഷ്‌ മാധവൻ അക്കാദമിയുടെ ഗൂഗിൾ പേ നമ്പർ നോട്ട് ചെയ്തോളൂ – 94974 90909
സ്ക്രീൻ ഷോട്ട് ഇതേ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക.

ഈ കോഴ്സിനായി മുടക്കുന്ന പണവും സമയവും നിങ്ങൾക്ക് ഒരിക്കലും നഷ്ടമാകില്ല…. അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും റിട്ടേൺ നൽകുന്ന സെൽഫ് ഇൻവെസ്റ്റ്മെന്റ് ആയി മാറും…. ഉറപ്പ്…

എല്ലാവരും വിജയം ആഗ്രഹിക്കുന്നു….
എന്നാൽ അതിനായുള്ള പ്രോസസ്സിൽ ഏർപ്പെടുന്നവർ മാത്രം വിജയിക്കുന്നു..

ഓർക്കുക, നിങ്ങളുടെ അവസ്ഥയോ സാഹചര്യങ്ങളോ അല്ല; നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ആണ് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്.

നിങ്ങളുടെ സീറ്റ്‌ ഉറപ്പാക്കാനായി ഇപ്പോൾ തന്നെ ഈ നമ്പറിൽ ബന്ധപ്പെടുക

+91 94974 90909
+91 96056 33033

കോച്ച് സന്തോഷ്‌ മാധവനുമായി നേരിട്ട് സംസാരിക്കാൻ +91 96056 56096 എന്ന നമ്പറിൽ ബന്ധപ്പെടുക

Stock Market Wealth Mastery Course

1,000.00