Grow X – Money Mastery Mindset Workshop

3,000.00

❓പ്രൊഫഷനിലും ബിസിനസ്സിലും പേർസണൽ ലൈഫിലും ഒരു മാസ്സീവ് ഗ്രോത്ത് നേടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ?

❓ മറ്റുള്ളവർക്ക് അത്ഭുതവും പ്രചോദനവും ആകുന്ന രീതിയിലുള്ള ഒരു ഫ്യൂച്ചർ ലൈഫ് സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?

📌 ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ; ഇതുവരെയുള്ള നേട്ടങ്ങളും ഉയർച്ചയും അവസ്ഥയും സാഹചര്യങ്ങളും പോരാ എങ്കിൽ…

ജീവിതത്തിൽ ഒരു മാസ്സീവ് ഗ്രോത്ത് ആണ് നിങ്ങൾ ലക്ഷ്യമിടുന്നത് എങ്കിൽ…

🔥 നിങ്ങൾക്ക് വേണ്ടിയുള്ളതാണ് Prosperity Coach സന്തോഷ്‌ മാധവൻ നയിക്കുന്ന – Grow X – Life Transformation & Optimization Workshop.

🎯 ഇതൊരു മോട്ടിവേഷൻ ക്ലാസ്സ്‌ അല്ല…

✨ നിങ്ങളുടെ ഇതുവരെയുള്ള ജീവിതാനുഭവങ്ങളിലൂടെ രൂപപ്പെട്ടുവന്ന മൈൻഡ്സെറ്റിനെയും, മണി മൈൻഡ്സെറ്റിനെയും റീ പ്രോഗ്രാം ചെയ്ത്കൊണ്ടും, ഗ്രോത്ത് മൈൻഡ്സെറ്റ് ക്രീയേറ്റ് ചെയ്തുകൊണ്ടും, നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം നേടിയെടുക്കാൻ പ്രാപ്തരാക്കുന്ന; ശാസ്ത്രീയമായി ഡിസൈൻ ചെയ്ത ഒരു വർക്ക്‌ഷോപ്പ് ആണിത്.

👇 ഡീറ്റെയിൽസ് താഴെ നൽകുന്നു. ശ്രദ്ധയോടെ മുഴുവൻ വായിക്കുക.

മൂന്ന് മാസത്തെ ഓൺലൈൻ വർക്ക് ഷോപ്പ് ആണിത്. തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 05:15 മുതൽ 06:30 വരെ Zoom Live ആയാണ് ക്ലാസ്സുകൾ നടക്കുന്നത്.

🔥 ഉണർന്ന് എഴുന്നേൽക്കുമ്പോഴുള്ള നമ്മുടെ ഫ്രഷ് മൈൻഡ്സെറ്റിനെ റീ പ്രോഗ്രാമിങ്ങ് ചെയ്യുന്നതിലൂടെ; ഓരോ ദിവസത്തെയും നമ്മളുടെ പ്രോഡക്റ്റിവിറ്റി വർദ്ധിപ്പിച്ചുകൊണ്ട്; ജീവിതത്തിലെ ഏറ്റവും ഏറ്റവും മികച്ച ദിവസമാക്കി മാറ്റാൻ സഹായിക്കുന്ന രീതിയിലാണ് ക്ലാസ്സുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്…

🎯 നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയോ സാഹചര്യങ്ങളോ എന്തുതന്നെയാകട്ടെ; നിങ്ങളാഗ്രഹിച്ച ജീവിത ലക്ഷ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളുമെല്ലാം മനുഷ്യസാധ്യമായ എന്തുതന്നെയായാലും അവ നേടിയെടുക്കാൻ നിങ്ങൾക്ക് കഴിയുകതന്നെ ചെയ്യും…

📌 കാരണം….

നിങ്ങളുടെ ഇപ്പോഴുള്ള എല്ലാ ജീവിത അവസ്ഥകൾക്കും, സാഹചര്യങ്ങൾക്കും, കാരണം നിങ്ങളുടെ ഇതുവരെയുള്ള മൈൻഡ്സെറ്റും, ചിന്താരീതികളും, കാഴ്ചപ്പാടുകളും ആണെന്ന് അറിയാമെല്ലോ..

അങ്ങനെയെങ്കിൽ, ഇതുവരെയുള്ള മൈൻഡ്സെറ്റും, ചിന്താരീതികളും, കാഴ്ചപ്പാടുകളുമാണ് ഇനിയങ്ങോട്ടുള്ള ജീവിതത്തിലും നിങ്ങളെ മുന്നോട്ട് നയിക്കുന്നതെങ്കിൽ; ഇതു വരെ നേടിയ നേട്ടങ്ങൾക്കപ്പുറമുള്ള ഒരു മാസ്സീവ് ഗ്രോത്ത് നിങ്ങൾക്ക് സാദ്ധ്യമാണോ എന്ന് സ്വയം പരിശോധിക്കുക.

✨ change yourself to CHANGE YOUR WORLD…✨

🔥 ഓർക്കുക ജീവിതത്തിൽ വലിയ വിജയം നേടിയവരും അതിന് കഴിയാത്തവരും തമ്മിലുള്ള പ്രധാന വ്യത്യാസം അവരുടെ മൈൻഡ്സെറ്റും കാഴ്ചപ്പാടുകളും ചിന്താരീതികളും പ്രവർത്തനങ്ങളുമാണ്.🔥

📌 നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും, നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക്; നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എത്തിച്ചേരാൻ ആവശ്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കി അത് നേടിയെടുക്കാനായി ഓരോ ദിവസവും പ്രവർത്തിക്കേണ്ടതെങ്ങനെ എന്നും, അതിനായി നിങ്ങളുടെ കാഴ്ചപ്പാടിലും മൈൻഡ്സെറ്റിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതെങ്ങനെ എന്നും ഈ വർക്ക്‌ ഷോപ്പിൽ വ്യക്തമായി പഠിപ്പിക്കുന്നു.

🔥🔥🔥 ഓർക്കുക…

അവസ്ഥയോ സാഹചര്യങ്ങളോ അല്ല; നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ആണ് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്….

എല്ലാവരും വിജയം ആഗ്രഹിക്കുന്നു….
എന്നാൽ അതിനായുള്ള പ്രോസസ്സിൽ ഏർപ്പെടുന്നവർ മാത്രം വിജയിക്കുന്നു..

◾️◾️◾️◾️◾️◾️◾️◾️◾️◾️

👉 മൂന്ന് മാസത്തെ ഓൺലൈൻ വർക്ഷോപ്പിന്റെ ആകെ ഫീസ് ഇപ്പോൾ – Rs 9,000 /- (GST ഉൾപ്പെടെ) രൂപ മാത്രമേയുള്ളൂ…

🔥 മാസം തോറും 3000 /- രൂപ വീതമുള്ള മൂന്ന് തവണകളായി ഫീസ് അടച്ചാൽ മതി.

👉 നിങ്ങളുടെ സീറ്റ്‌ ഉറപ്പാക്കാനായി ഇന്ന് തന്നെ ഈ നമ്പറിൽ ബന്ധപ്പെടുക

9497490909 / 9605633033

◾️◾️◾️◾️◾️◾️◾️◾️◾️◾️
Payment Options :-
——————

Google Pay / Phone Pe :-

SANTHOSH MADHAVAN ACADEMY
+91 94974 90909

◾️◾️◾️◾️◾️◾️◾️◾️◾️◾️
Payment Link (3000/-)
https://rzp.io/rzp/fB0GLr6t
◾️◾️◾️◾️◾️◾️◾️◾️◾️◾️

Bank Account Details :-

STATE BANK OF INDIA
THIRUVANKULAM BRANCH
IFSC CODE – SBIN0070395

SANTHOSH MADHAVAN ACADEMY
ACCOUNT NO – 44710835935
(CURRENT ACCOUNT)

പേയ്‌മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടോ, റെസിപ്പ്റ്റോ ബാങ്കിൽ നിന്നുള്ള SMS ഓ ഈ നമ്പറിലേക്ക് അയക്കണേ..

◾️◾️◾️◾️◾️◾️◾️◾️◾️◾️
SANTHOSH MADHAVAN ACADEMY
Kochi – 682305

www.santhoshmadhavan.com
santhoshmadhavanacademy@gmail.com

9497490909 / 9605633033
◾️◾️◾️◾️◾️◾️◾️◾️◾️◾️

✨ കോച്ച് സന്തോഷ്‌ മാധവനുമായി നേരിട്ട് സംസാരിക്കാൻ +91 96056 56096 എന്ന നമ്പറിൽ ബന്ധപ്പെടുക ✨

Grow X - Money Mastery Mindset Workshop

3,000.00