Wealth X – Money Mastery Mindset Workshop

നമ്മുടെയൊക്കെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ നേടിയെടുക്കാനായി ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പണം…

✨ എത്രയധികം പണമുണ്ടാക്കാൻ കഴിയുന്നോ അത്രയധികം ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ നമുക്ക് സ്വന്തമാക്കാൻ കഴിയും.

❓ എന്നാൽ ജീവിതത്തിൽ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന അളവിൽ പണം നേടാൻ കഴിയുന്നുണ്ടോ…

ഇല്ല എന്ന് നമുക്കറിയാം…

👉 ഇനി പറയുന്നത് സത്യസന്ധമായി, ആത്മാർത്ഥമായി, തുറന്ന മനസ്സോടുകൂടി ചിന്തിച്ചു നോക്കൂ…

📌 പണം എന്നുള്ളത് ലോകത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കാൻ സാധ്യതയുള്ള ഒന്നാണ്… അഥവാ എല്ലാവർക്കും ഒരുപോലെ അവൈലബിൾ ആയ റീസോഴ്‌സ് ആണ്… ശരിയല്ലേ…..

സമ്പന്നരായവരെല്ലാം അവർ സമ്പത്ത് നേടാൻ തിരഞ്ഞെടുത്ത മാർഗ്ഗം നമ്മുടെ മുന്നിലും ഉണ്ട്… ശരിയല്ലേ… ഒന്ന് ആത്മാർഥമായി ചിന്തിച്ചു നോക്കൂ…

ഒരേ അവസരം ലഭിച്ചിട്ടും, ഒരേ സാധ്യതകൾ ഉണ്ടായിരുന്നിട്ടും എല്ലാവർക്കും ഒരുപോലെ പണമുണ്ടാക്കാൻ കഴിയുന്നില്ല എന്നുള്ളത് യഥാർഥ്യമാണ്… എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?…

നമുക്ക് നോക്കാം…

👉 ജീവിതത്തിൽ വലിയ അളവിൽ പണമുണ്ടാക്കിയവരും, അതിന് കഴിയാത്തവരും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് ചിന്തിച്ച് നോക്കൂ…

മൈൻഡ്സെറ്റും, ചിന്തരീതികളും, കാഴ്ചപ്പാടുകളും, പ്രവർത്തന രീതികളും മാത്രമാണത്…

📌 മണി മൈൻഡ്സെറ്റും, മണി മേക്കിങ്ങ് സ്കിലും ആണ് പണമുണ്ടാകുന്നതിന്റെ അടിസ്ഥാനം… ഇത് രണ്ടും ആർജ്ജിച്ചെടുക്കുന്ന ഒരാൾക്ക് ജീവിതത്തിലെ ഏത് സാഹചര്യത്തിലും പണമുണ്ടാക്കാൻ കഴിയും…

ഇവ രണ്ടും; മണി മൈൻഡ്സെറ്റും, മണി മേക്കിങ്ങ് സ്കിലും മനസ്സ് വെച്ചാൽ ഏതൊരാൾക്കും ആർജ്ജിച്ചെടുക്കാവുന്നതേയുള്ളൂ…

🔥 പ്രോസ്‌പെരിറ്റി കോച്ച് സന്തോഷ്‌ മാധവൻ നയിക്കുന്ന`Wealth X’ – എന്ന ഒരു ദിവസത്തെ മണി മാസ്റ്ററി മൈൻഡ്സെറ്റ് വർക്ക്‌ ഷോപ്പ് നിങ്ങളുടെ മണി ബ്ലോക്കുകളെ മാറ്റി Abundance മൈൻഡ്സെറ്റ് ക്രീയേറ്റ് ചെയ്യാൻ സഹായിക്കുകയും, പണവും സമ്പത്തുമായി ബന്ധപ്പെട്ട നിങ്ങളുടെ ഇതുവരെയുള്ള ചിന്താരീതികളേയും കാഴ്ചപ്പാടുകളെയും അടിമുടി മാറ്റിയെടുത്തുകൊണ്ട് സമ്പന്നതയുടെയും സമൃദ്ധിയുടെയും ലോകത്തേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു.

Wealth X - Money Mastery Mindset Workshop

1,000.00