Stock Market Wealth Mastery Course

സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് S I P, ഇൻവെസ്റ്റ്മെന്റ്, ട്രെയ്ഡിങ്ങ് എന്നിവയിലൂടെ പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും പഠിക്കാം… ✨

👉 അറിഞ്ഞ്, പഠിച്ച്, മനസ്സിലാക്കി ചെയ്യുന്നവർക്ക് സ്റ്റോക്ക് മാർക്കറ്റ് ആനന്ദകരമാണ്…. അല്ലാത്തവർക്ക് അപകടകരവും…

🔥 സന്തോഷ്‌ മാധവൻ നയിക്കുന്ന സ്റ്റോക്ക്‌ മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സ് എന്ന മലയാളത്തിലെ ഏറ്റവും മികച്ച ട്രെയിനിങ്ങ് പ്രോഗ്രാമിലൂടെ; ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ, ഏത് സാഹചര്യത്തിലും, സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനുമുള്ള വൈദഗ്ദ്യം നേടിയെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.

സ്റ്റോക്ക് മാർക്കറ്റ് ട്രെയിനിങ്ങ് മേഖലയിൽ കേരളത്തിലും ജി സി സി യിലുമായി 160 ൽ അധികം ബാച്ചുകൾ നടത്തിയ അനുഭവ സമ്പത്തുള്ളതും, എല്ലാ മാർക്കറ്റ് ദിവസങ്ങളിലും റെഗുലർ ക്ലാസ്സുകൾ നൽകുന്നതും, സ്റ്റുഡൻസിന് ഏതു സമയത്തും കോൺടാക്ട് ചെയ്യാവുന്നതുമായ അപൂർവ്വം സ്റ്റോക്ക് മാർക്കറ്റ് കോച്ചുമാരിൽ ഒരാളാണ് സന്തോഷ്‌ മാധവൻ

👉 അടുത്ത ബാച്ച് (162 th Batch) മാർച്ച്‌ 29 ഞായറാഴ്ച മുതൽ ആരംഭിക്കുന്നു.

ഒരു ദിവസത്തെ ഫുൾഡേ ക്ലാസ്സും, തുടർന്ന് വൈദഗ്ദ്യം നേടുന്നതിനായി മൂന്ന് മാസത്തേക്ക് ഓൺലൈൻ ലൈവ് ക്ലാസ്സുകളും ഉൾപ്പെടുന്നതാണ് കോഴ്സ്.

തുടക്കക്കാർക്കും, പ്രൊഫഷണൽ ട്രെയ്ഡേഴ്സിനും, സ്റ്റോക്ക് മാർക്കറ്റിൽ കൂടുതൽ മികച്ച റിസൾട്ട്‌ ആഗ്രഹിക്കുന്നവർക്കും, ശ്രമിച്ച് പിൻവാങ്ങിയവർക്കും ഒരുപോലെ ഫലപ്രദമായ രീതിയിൽ, ലളിതമായ മലയാളത്തിൽ ആണ് ക്ലാസ്സുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഏത് മാർക്കറ്റ് കണ്ടീഷനിലും ഒരു സ്റ്റോക്കിന്റെ / ഇൻഡക്സിന്റെ ട്രെന്റും മൂവ്മെന്റ് പാറ്റേണും മനസിലാക്കി, മിനിമം റിസ്ക്കിൽ മാക്സിമം പ്രോഫിറ്റ് ലഭിക്കുന്നതിനായി എവിടെ എൻട്രി എടുക്കണമെന്നും; എക്സിറ്റ് ചെയ്യണമെന്നും ഈ കോഴ്സിൽ വ്യക്തമായി പഠിപ്പിക്കുന്നു.

👉 മൂന്ന് മാസ കാലാവധിക്ക് ശേഷവും ലൈഫ് ലോങ്ങ്‌ സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ സ്റ്റോക്ക് മാർക്കറ്റിലെ എല്ലാവിധ സംശയങ്ങളും തീർക്കുന്നതിനായി, ലൈവ് മാർക്കറ്റിൽ ഉൾപ്പെടെ ലൈഫ് ലോങ്ങ്‌ ഫോൺകാൾ & വാട്സ്ആപ്പ് സപ്പോർട്ട് ലഭിക്കുന്നു.

📌 മൂന്ന് മാസ സ്റ്റോക്ക് മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സിന്റെ ആകെ ഫീസ് ഇപ്പോൾ 14,000/- രൂപ മാത്രമേയുള്ളൂ…

🔥 മൂന്ന് പാർട്ട് ആയി ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

7,000/- രൂപ അടച്ചുകൊണ്ട് കോഴ്സിൽ ജോയിൻ ചെയ്യാം. ബാക്കി 7,000/- രൂപ ഓരോ മാസത്തെ ഇടവേളകളിൽ 3500/- രൂപ വീതമുള്ള രണ്ട് തവണകളായി അടച്ചാൽ മതി.

1,000 /- രൂപ അഡ്വാൻസ് പേയ്‌മെന്റ് അടച്ചുകൊണ്ട് നിങ്ങളുടെ സീറ്റ്‌ ഇന്നുതന്നെ ഉറപ്പാക്കൂ…

Stock Market Wealth Mastery Course

1,000.00